ശ്രീനിത ഒന്നാമത്

ചെറുവത്തൂർ: എൽ.എസ്.എസ് പരീക്ഷയിൽ ജില്ലയിൽ ശ്രീനിതക്ക് ഒന്നാം സ്ഥാനം. ചന്തേര ഇസ്സത്തുൽ ഇസ്‍ലാം എ.എൽ.പി സ്കൂൾ വിദ്യാർഥിനി എം.വി. ശ്രീനിത 50ൽ 49 മാർക്ക് നേടിയാണ് ഒന്നാമതെത്തിയത്. വിദ്യാലയത്തിൽ 14 പേർക്കാണ് എൽ.എസ്.എസ് ലഭിച്ചത്. ചന്തേര കുനുത്തൂരിലെ പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. രതീഷി​ന്റെയും പി. നീതുവി​ന്റെയും മകളാണ്. പടം.. ശ്രീനിത

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.