വീൽചെയർ നൽകി

ചെറുവത്തൂർ: പിലിക്കോട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്ക് വീൽചെയറുകൾ നൽകി. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി വിതരണം നടത്തി. പഞ്ചായത്ത് സെക്രട്ടറി രമേശൻ, പഞ്ചായത്തംഗങ്ങളായ കെ.വി. വിജയൻ, നവീൻ ബാബു, അജിത, രേഷ്ന, പ്രസീതകുമാരി, ഐ.സി.ഡി.എസ് സൂപ്പർവൈസർ എം. ലൈല എന്നിവർ സംസാരിച്ചു. പടം.. പിലിക്കോട് പഞ്ചായത്ത് ഹാളിൽ നടന്ന വീൽചെയർ വിതരണം പ്രസിഡന്റ് പി.പി. പ്രസന്ന കുമാരി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.