നീലേശ്വരം: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കുന്നതിന്റെ ഭാഗമായി നീലേശ്വരം ഗാന്ധി സ്മൃതി മണ്ഡപത്തിന് എം. രാജഗോപാലൻ എം.എൽ.എ ശിലാസ്ഥാപനം നടത്തി. നഗരസഭ ചെയർപേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി. മുഹമ്മദ് റാഫി, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. സുഭാഷ്, വികസനകാര്യ സ്ഥിരം അധ്യക്ഷ വി. ഗൗരി, കൗൺസിലർമാരായ പി. ഭാർഗവി, പി. ബിന്ദു, വിനു നിലാവ് എന്നിവർ സംസാരിച്ചു. പടം: nlr m rajagopal mla നീലേശ്വരം ഗാന്ധിസ്മൃതി മണ്ഡപത്തിന് എം.രാജഗോപാലൻ എം.എൽ.എ ശിലാസ്ഥാപനം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.