കാസര്‍കോട്: മോദി ഭരണത്തിൽ രാജ്യത്ത് ഗുരുതരമായ തൊഴില്‍ പ്രതിസന്ധിയാണ് നിലനിൽക്കുന്നതെന്ന് എസ്.ടി.യു ദേശീയ പ്രസിഡന്റ് അഡ്വ.എം. റഹ്‌മത്തുല്ല. സംയുക്ത ട്രേഡ് യൂനിയന്‍റെ ദ്വിദിന ദേശീയ പണിമുടക്കിന്റെ പ്രചാരണാർഥം സംഘടിപ്പിച്ച സമര പ്രചാരണ വാഹനജാഥ കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ. ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്റ് പി.ജി. ദേവ്, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.കെ. രാജന്‍, എ. അഹമ്മദ് ഹാജി, ഷറീഫ് കൊടവഞ്ചി, മുത്തലിബ് പാറക്കെട്ട്, ടി.വി. കുഞ്ഞിരാമന്‍, കെ.എം. ശ്രീധരന്‍, തോമസ് സെബാസ്റ്റ്യന്‍, സാബു അബ്രാഹം, പി.വി. തമ്പാന്‍, യു. തമ്പാന്‍, രവീന്ദ്രന്‍, സി.എം.എ. ജലീല്‍, പി.കെ. അബ്ദുല്‍ റഹ്‌മാന്‍, ടി. കൃഷ്ണന്‍, കരിവെള്ളൂര്‍ വിജയന്‍ എന്നിവർ സംസാരിച്ചു. കെ.വി. കൃഷ്ണന്‍ സ്വാഗതം പറഞ്ഞു. samyuktha trade union സംയുക്ത ട്രേഡ് യൂനിയൻ സമിതി ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമര പ്രചാരണ ജാഥ അഡ്വ. എം. റഹ്മത്തുല്ല ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.