സി.കെ. നായിഡു ക്രിക്കറ്റ്: ശ്രീഹരി എസ്. നായർ കേരള ടീമിൽ

കാസർകോട്​: ബംഗളൂരുവിൽ നടക്കുന്ന സി.കെ. നായിഡു ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റിലേക്കുള്ള അണ്ടർ-25 കേരള ടീമിൽ ശ്രീഹരി എസ്. നായർ ഇടം നേടി. ഇട​ൈങ്കയൻ സ്പിൻ ബൗളറായ ശ്രീഹരി മുൻ അണ്ടർ-23, അണ്ടർ-25 കേരള താരവും ജില്ല ക്യാപ്റ്റനുമായിരുന്നു. ജില്ല ക്രിക്കറ്റ് അസോസിയേഷൻ അക്കാദമിയിലൂടെയും എറണാകുളം കെ.സി.എ സീനിയർ അക്കാദമിയിലൂടെയും കടന്നുവന്ന ശ്രീഹരി നിലേശ്വരം സ്വദേശിയാണ്‌. ശ്രീഹരി എസ്‌. നായരെ ജില്ല ക്രിക്കറ്റ്‌ അസോസിയേഷൻ അഭിനന്ദിച്ചു. sreehari s nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.