മംഗളൂരു: 'മാധ്യമം' ദിനപത്രവും യേനപൊയ സർവകലാശാലയും സഹകരിച്ചുകൊണ്ട് വടക്കൻ ജില്ലകളിലെ രോഗികൾക്ക് സാന്ത്വനമേകുന്ന മാധ്യമം യെൻ ആരോഗ്യ കാർഡ് യേനപൊയ യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഗംഗാധർ സോമയാജിയും 'മാധ്യമം' കണ്ണൂർ സർക്കുലേഷൻ മാനേജർ സി.പി പ്രകാശും ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ യേനപൊയ വി.സി ഡോ. വിജയകുമാർ, യേനപൊയ ഫർഷാദ്, അരുൺനാഥ്, 'മാധ്യമം' പ്രതിനിധികളായ ഫസറുദ്ധീൻ, സഫ്‌വാൻ സത്താർ എന്നിവർ സംബന്ധിച്ചു. yen card: 'മാധ്യമം' യെൻ ആരോഗ്യ കാർഡ് യേനപൊയ യൂനിവേഴ്‌സിറ്റി രജിസ്ട്രാർ ഗംഗാധർ സോമയാജിയും മാധ്യമം കണ്ണൂർ സർക്കുലേഷൻ മാനേജർ സി.പി പ്രകാശും പ്രകാശനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.