ജില്ല ഹോക്കി ടീം സെലക്ഷൻ

ചെറുവത്തൂർ: ജില്ല സീനിയർ ആൺകുട്ടികൾ, ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ ആൺകുട്ടികൾ, സബ് ജൂനിയർ പെൺകുട്ടികൾ എന്നിവരുടെ 12 ന് രാവിലെ ഒമ്പതു​ മുതൽ ചെറുവത്തൂർ കുറ്റിവയൽ ഫൈറ്റിങ്​ സ്റ്റാർ ക്ലബ് ഗ്രൗണ്ടിൽ നടത്തും. ആധാർ കാർഡും മറ്റ് അനുബന്ധ രേഖകളും സ്‌പോർട്സ് കിറ്റുമായി ഗ്രൗണ്ടിൽ എത്തിച്ചേരണം. ഫോൺ: 9446673961.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.