ചെറുവത്തൂർ: കേരളത്തിന്റെ പശ്ചാത്തല വികസന മുന്നേറ്റങ്ങൾക്ക് തടസ്സംനിൽക്കുന്നവരെ പൊതുസമൂഹം തിരിച്ചറിയണമെന്ന് ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്തു. കെ.പി. വിജയകുമാർ, കെ. സജേഷ്, കെ. പ്രണവ്, കെ. മായ രജീഷ് വെള്ളാട്ട്, കെ. സബീഷ്, ആർ. റെജി, സി.ജെ. സജിത്ത്, കെ. രേവതി, പി. ശിവപ്രസാദ്, എം. രാജീവൻ, കെ. രാജു, വി.പി. അമ്പിളി എന്നിവർ സംസാരിച്ചു. എം. രാമചന്ദ്രൻ സ്വാഗതവും വി.പി. അഭിജിത്ത് നന്ദിയും പറഞ്ഞു. പടം..ഡി.വൈ.എഫ്.ഐ ചെറുവത്തൂർ ബ്ലോക്ക് സമ്മേളനം സംസ്ഥാന ജോയന്റ് സെക്രട്ടറി വി. വസീഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.