ജീവിതശൈലീ രോഗനിർണയ ക്യാമ്പ്

ചെറുവത്തൂർ: കാഞ്ഞങ്ങാട് ജില്ല ആശുപത്രി എൻ.സി.ഡി മൊബൈൽ ടീം, കയ്യൂർ കുടുംബാരോഗ്യ കേന്ദ്രം, കയ്യൂർ-ചീമേനി പഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ചെമ്പ്രകാനത്ത് നടത്തി. വാർഡ് മെംബർ കെ.എസ്. കുഞ്ഞിരാമൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പക്ടർ രാജീവൻ എം.വി. ബാലകൃഷ്ണൻ, അഞ്ജലി, ശ്രീമിഷ, ആശാ വർക്കർമാരായ സജിത, രുക്മിണി, ദാമോദരൻ, പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. പടം: കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തി​ന്റെ നേതൃത്വത്തിൽ ചെമ്പ്രകാനത്ത് നടത്തിയ ജീവിതശൈലീ രോഗനിർണയ ക്യാമ്പിൽനിന്ന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.