കാറും പഴ്​സും തട്ടിയെടുത്ത കേസിൽ അറസ്​റ്റിൽ

കാസർകോട്​: യുവാവിനെ ഭീഷണിപ്പെടുത്തി കാറും മൊബൈൽ ഫോണും പഴ്സും തട്ടിയെടുത്ത കേസിൽ ചെങ്കള നാലാം മൈൽ ന്യൂമാൻ (21) അറസ്റ്റിൽ. വിദ്യാനഗർ ഇൻസ്‌പെക്ടർ വി.വി. മനോജ്​, സബ് ഇൻസ്‌പെക്ടർ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലാണ്​ പ്രതിയെ പിടികൂടിയത്​. കാറും ഫോണും പഴ്സും പ്രതിയിൽനിന്ന്​ കണ്ടെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.