ഗതാഗതം നിരോധിച്ചു

നീലേശ്വരം: ചായ്യോം-അരയാക്കടവ് കയ്യൂർ റോഡ് മെക്കാഡം ടാറിങ് ഫിനിഷിങ് പ്രവൃത്തി നടക്കുന്നതിനാൽ വ്യാഴാഴ്ച റോഡ് പൂർണമായും അടച്ചിടും. അതിനാൽ ചായ്യോം ഭാഗത്തേക്കും തിരിച്ചും പോകുന്നവർ കയ്യൂർ- മോലോം -കൂക്കോട് -പാലായി ഷട്ടർ കം ബ്രിഡ്ജ് വഴി പോകേണ്ടതാണ് എന്ന് അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.