കാസർകോട്: മാധ്യമപ്രവർത്തനത്തിൽനിന്ന് വിരമിച്ച കൈരളി റിപ്പോർട്ടർ സണ്ണി ജോസഫിന് കാസർകോട് പ്രസ് ക്ലബ് യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉപഹാരം സമ്മാനിച്ചു. പ്രസ് ക്ലബ് പ്രസിഡന്‍റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ, ജില്ല ഇൻഫർമേഷൻ ഓഫിസർ എം. മധുസൂദനൻ, വി.വി. പ്രഭാകരൻ, ഉണ്ണികൃഷ്ണൻ പുഷ്പഗിരി, രവീന്ദ്രൻ രാവണേശ്വരം, ടി.എ. ഷാഫി, വിനോദ് പായം, രാജേഷ് കുമാർ കെ, നഹാസ് പി. മുഹമ്മദ്, ജയകൃഷ്ണൻ നരിക്കുട്ടി, അബ്ദുറഹ്മാൻ ആലൂർ, അഷ്റഫ് കൈന്താർ, ഫൈസൽബിൻ അഹമ്മദ്, പുരുഷോത്തമ പെർള എന്നിവർ സംസാരിച്ചു. സണ്ണി ജോസഫ് മറുപടിപ്രസംഗം നടത്തി. പ്രസ് ക്ലബ് സെക്രട്ടറി പത്മേഷ് കെ.വി. സ്വാഗതവും ഷൈജു പിലാത്തറ നന്ദിയും പറഞ്ഞു. sunny കൈരളി ചാനൽ റിപ്പോർട്ടർ സണ്ണി ജോസഫിനു നൽകിയ യാത്രയയപ്പ് യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.