കാസർകോട്: കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ ഫേസ്ബുക്ക് പേജിന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെയും ഉദ്ഘാടനം കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരികുറുപ്പ് നിർവഹിച്ചു. സിൻഡിക്കേറ്റംഗം ഡോ. എം.സി. രാജു, സംഘാടക സമിതി കൺവീനർ ആൽബിൻ മാത്യു, കോളജ് സൂപ്രണ്ട് രവീന്ദ്രനാഥ് റായ്, ഡോ. അനന്തപത്മനാഭൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ആസിഫ് ഇഖ്ബാൽ കാക്കശ്ശേരി, ഡോ. കെ. വിജയൻ, എം. അനൂപ് കുമാർ, കെ. അജയ് കൃഷ്ണൻ, ടി.പി. സ്നിഗ്ധ എന്നിവർ സംബന്ധിച്ചു. യൂനിയൻ ജനറൽ സെക്രട്ടറി കെ.വി. ശില്പ സ്വാഗതം പറഞ്ഞു. kannur varsity കണ്ണൂർ സർവകലാശാല യൂനിയൻ കലോത്സവത്തിന്റെ ഫേസ്ബുക്ക് പേജിന്റെയും ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെയും ഉദ്ഘാടനം കാസർകോട് ഗവ. കോളജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ഹരി കുറുപ്പ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.