നീലേശ്വരം: ചിറ്റാരിക്കാൽ ബി.ആർ.സിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി നടത്തിയ സർഗ കൈരളി പരിപാടി ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ധന്യ അധ്യക്ഷത വഹിച്ചു. ചിറ്റാരിക്കാൽ ഉപജില്ല പ്രോജക്ട് കോഓഡിനേറ്റർ ടി. കാസിം, പി.ടി.എ പ്രസിഡൻറ് കെ.വി. ഭരതൻ, പ്രധാനാധ്യാപകൻ എ.പി. ശ്രീനിവാസൻ, പി. നാരായണൻ, കോഓഡിനേറ്റർ വി. നിഷ എന്നിവർ സംസാരിച്ചു. സർഗകൈരളി പരിപാടിയിൽ ഓട്ടൻതുള്ളൽ, യക്ഷഗാനം, കഥകളി തുടങ്ങിയവ അവതരിപ്പിച്ചു. nlr kadhakali സമഗ്രശിക്ഷ ബി.ആർ.സി പരിപാടിയിൽ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അവതരിപ്പിച്ച കഥകളി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.