മേൽപറമ്പ്: മുസ്‍ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം മേൽപറമ്പിൽ സംഘടിപ്പിച്ചു. സംസ്ഥാന പ്രവർത്തക സമിതി അംഗം ടി.ഡി. കബീർ തെക്കിൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവർത്തകൻ ശഫീഖ് നസ്റുല്ല മുഖ്യപ്രഭാഷണം നടത്തി. ജില്ല വൈസ് പ്രസിഡന്റ് ബാത്തിഷ പൊവ്വൽ, കെ.എം.എ. റഹ്മാൻ കാപ്പിൽ, അസ്‍ലം കീഴൂർ, കെ.പി. മുഹമ്മദ് അഷ്റഫ്, ശംസീർ മൂലടുക്കം, ടി.കെ. ഹസൈനാർ കീഴൂർ, മൊയ്തീൻ കുഞ്ഞിതൈര, സുലുവാൻ ചെമ്മനാട്, ബി.കെ. മുഹമ്മദ്ഷാ, അബൂബക്കർ കടാങ്കോട്, ഷഫീഖ് മയിക്കുഴി, അർഷാദ് എയ്യള, ഫൈസൽ മൊട്ട, ഷമീം മേൽപറമ്പ് എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഖാദർ ആലൂർ സ്വാഗതം പറഞ്ഞു. കാസർകോട്: കാസർകോട് മണ്ഡലം കമ്മിറ്റി യുദ്ധ വിരുദ്ധ സായാഹ്നം ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സിദ്ദീഖ് സന്തോഷ് നഗർ അധ്യക്ഷത വഹിച്ചു. എം.എ. നജീബ്, നൗഫൽ തായൽ, ഖലീൽ സിലോൺ, ജലീൽ തുരുത്തി, എം.എ. ഖലീൽ, റഹ്മാൻ തൊട്ടാൻ, ശംസുദ്ദീൻ കിന്നിംകാർ, ഹസീബ് ഷംനാട്, ശിഹാബ് പാറക്കെട്ട്, ഹൈദർ തുപ്പക്കൽ, അഷ്ഫാഖ് തുരുത്തി, ഹാരിസ് ബേവിഞ്ച, റഫീഖ് കോളാരി, സിദ്ദീഖ് ചക്കര, ഷെരീഫ് മല്ലത്ത്, ഫിറോസ് അട്ക്കത്ത് വയൽ, താഹ തങ്ങൾ, ആർ.കെ. ബദറുദ്ദീൻ, എസ്.കെ. മുസമ്മിൽ, അനസ് കണ്ടത്തിൽ, ബഷീർ കടവത്ത്, ഖലീൽ കൊല്ലമ്പാടി, ഫൈസൽ ചെർക്കള, ജുനൈദ് ചെർക്കള, സിയാദ് കോളാരി, മുഹമ്മദ് കുഞ്ഞി ചൂരി, ഇർഷാദ് ഹുദവി, നജീബ് കൊല്ലമ്പാടി, റാസി കോളാരി, അസീസ് തുരുത്തി, നാസിർ, ഹാഷിം കൊല്ലമ്പാടി, നജീബ് കൊല്ലമ്പാടി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. youth league2 യൂത്ത്ലീഗ് കാസർകോട് മണ്ഡലം കമ്മിറ്റി ജില്ല ജനറൽ സെക്രട്ടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.