ഓഫിസ് ഉദ്​ഘാടനം

നീലേശ്വരം: സത്യം ചാരിറ്റബിൾ സൊസൈറ്റി ആൻഡ്​ സ്പോർട്സ് അക്കാദമി കാലിച്ചാമ്മരത്ത് ഇ. ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡൻറ് കെ.കെ. നാരായണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ. പുഷ്പരാജൻ, വി.വി. രാജൻ, സൈനിക കൂട്ടായ്മ കൺവീനർ സജേഷ്, ഒ.എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കെ. സതീശൻ സ്വാഗതവും അഡ്വ. ലോജിത്ത് നന്ദിയും പറഞ്ഞു. nlr sathyam സത്യം ചാരിറ്റബിൾ സൊസൈറ്റി ഓഫിസ് ഇ. ചന്ദ്രശേഖരൻ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.