നഗരസഭ മാർച്ച്​ നടത്തി

കാസർകോട്​: മുനിസിപ്പൽ കണ്ടിൻജൻറ് ജീവനക്കാരെ പൊതുസർവിസിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് കേരള മുനിസിപ്പൽ-കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് ​(ഐ.എൻ.ടി.യു.സി) കാസർകോട്​ നഗരസഭ ഓഫിസിലേക്ക്​ മാർച്ച്​ നടത്തി. ജില്ല പ്രസിഡന്‍റ്​ അർജുനൻ തായലങ്ങാടി ഉദ്​ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ, യൂനിറ്റ് സെക്രട്ടറി​ കെ.എം. സന്തോഷ്, ട്രഷറർ എം.പി. ചന്ദ്രൻ, എൻ. രവീന്ദ്രൻ, എം.സി. സിസിലി, കെ. അനിത തുടങ്ങിയവർ സംസാരിച്ചു. minicipal workers കേരള മുനിസിപ്പൽ വർക്കേഴ്​സ് കോൺഗ്രസ്​ നഗരസഭ മാർച്ച് ജില്ല പ്രസിഡന്‍റ്​ അർജുനൻ തായലങ്ങാടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.