കാസർകോട്: കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ച ബി.ആര്‍.സിയുടെ ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌പെഷല്‍ കെയര്‍ കേന്ദ്രത്തിലേക്ക് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് . പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുരളി പയ്യങ്ങാനം ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡൻറ് കെ. ശോഭന കുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം മാധവന്‍ വെള്ളാല, പി.ടി.എ പ്രസിഡന്‍റ് കെ. സദാനന്ദന്‍ കളക്കര, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീര്‍ കുമ്പക്കോട് സ്വാഗതം പറഞ്ഞു. SPECIAL CARE KUTTIKKOL.jpg ഭിന്നശേഷി സ്‌പെഷല്‍ കെയര്‍ കേന്ദ്രത്തിലേക്കുള്ള കട്ടില്‍ പഞ്ചായത്ത് പ്രസിഡൻറ് എച്ച്. മുരളി പയ്യങ്ങാനം കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.