ചെറുവത്തൂർ: പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചെറുവത്തൂർ മേൽപാലത്തിനുസമീപം വഖഫ് സംരക്ഷണ സമര സംഗമം നടത്തി. ജില്ല മുസ്‌ലിം ലീഗ് പ്രവർത്തക സമിതി അംഗം പൊറായിക്ക് മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് ടി.സി. അബ്ദുൽ സലാം ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ലത്തീഫ് നീലഗിരി, ടി.സി.എ. റഹിമാൻ, എം.എ. നാസർ, മാളിയിൽ അബ്ദുല്ല, മുനീർ തുരുത്തി, റഹ്മത്ത് ടീച്ചർ, എം.ടി.പി. ബുഷ്‌റ, ലീഗ് സംസ്ഥാന കൗൺസിലർ സി.കെ.പി. യൂസുഫ് ഹാജി, വി.കെ. ഇബ്രാഹിം, ശംസുദ്ദീൻ കോളേത്ത്, ആബിദലി തുരുത്തി, എസ്.എ. ശിഹാബ്, ടി.വി. റിയാസ്, സാജിദ് പയ്യങ്കി, പി.എം.എച്ച്. അബ്ദുല്ല, എം.സി. അബ്ദുല്ല ഹാജി എന്നിവർ സംസാരിച്ചു. ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.പി. അഷ്‌റഫ് സ്വാഗതവും സെക്രട്ടറി പി.പി. മുഹമ്മദ് കുഞ്ഞി ഹാജി നന്ദി പറഞ്ഞു. പടം.. ചെറുവത്തൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.