കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് ക്യാമ്പ്​

കുമ്പള: ഗ്രാമപഞ്ചായത്ത് മുസ്​ലിം യൂത്ത് ലീഗ് ക്യാമ്പ്​ സംഘടിപ്പിച്ചു. മൊഗ്രാൽ റയ്യാൻ റിസോർട്ടിൽ നടന്ന ക്യാമ്പ്​ മുസ്​ലിം ലീഗ് ജില്ല ജന. സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ കെ.എം. അബ്ബാസ് അധ്യക്ഷത വഹിച്ചു. അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്​ലിം യൂത്ത് ലീഗ് ജില്ല പ്രസിഡൻറ്​ അസീസ് കളത്തൂർ, ജനറൽ സെക്രട്ടറി സഹീർ ആസിഫ്, മുസ്​ലിം ലീഗ് ജില്ല സെക്രട്ടറി വി.പി. അബ്ദുൽ ഖാദർ, മണ്ഡലം ജന. സെക്രട്ടറി എം. അബ്ബാസ്, സൈഫുല്ല തങ്ങൾ, ഹാദി തങ്ങൾ, അഷ്റഫ് കർള, എ.കെ. ആരിഫ്, അഡ്വ. സക്കീർ അഹമ്മദ്, യൂസുഫ് ഉളുവാർ, റഹ്മാൻ ഗോൾഡൻ, എം.സി. ശിഹാബ്, എം.എ. നജീബ്, എം.പി. ഖാലിദ്, ബി.എം. മുസ്തഫ, ഇർഷാദ് മൊഗ്രാൽ, കെ.വി. യൂസുഫ്, ടി.എം. ശുഹൈബ്, റഹ്മാൻ ആരിക്കാടി, ഹനീഫ് സീതാംഗോളി, മജീദ് പച്ചമ്പള, സിദ്ദീഖ് ദണ്ഡഗോളി, പി.എച്ച്. അസ്ഹരി ശംസുദ്ദീൻ വളവിൽ എന്നിവർ സംസാരിച്ചു. പടം: യൂത്ത് ലീഗ് കുമ്പള പഞ്ചായത്ത് ക്യാമ്പ്​ മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.