ആരാധനാലയങ്ങൾ തുറക്കാൻ നടപടി വേണം; പ്രതിഷേധ സംഗമം ഇന്ന്​

കാസർകോട്: കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് വെള്ളിയാഴ്ച പ്രതിഷേധ സംഗമം നടത്തും. ജില്ലയിലെ മുനിസിപ്പൽ- പഞ്ചായത്ത് തലങ്ങളിൽ പ്ലക്കാർഡ് ഉയർത്തി വൈകീട്ട് നാലിന്​ പ്രതിഷേധ സംഗമം നടത്തുമെന്ന് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല, ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്മാൻ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.