Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightആരാധനാലയങ്ങൾ തുറക്കാൻ...

ആരാധനാലയങ്ങൾ തുറക്കാൻ നടപടി വേണം; പ്രതിഷേധ സംഗമം ഇന്ന്​

text_fields
bookmark_border
കാസർകോട്: കോവിഡ് പ്രോട്ടോകോൾ പാലിച്ച് ആരാധനാലയങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്​ലിം ലീഗ് വെള്ളിയാഴ്ച പ്രതിഷേധ സംഗമം നടത്തും. ജില്ലയിലെ മുനിസിപ്പൽ- പഞ്ചായത്ത് തലങ്ങളിൽ പ്ലക്കാർഡ് ഉയർത്തി വൈകീട്ട് നാലിന്​ പ്രതിഷേധ സംഗമം നടത്തുമെന്ന് ജില്ല പ്രസിഡൻറ്​ ടി.ഇ. അബ്​ദുല്ല, ജനറൽ സെക്രട്ടറി എ. അബ്​ദുറഹ്മാൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story