കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കർഷകൻ അബ്ദുൽ ഖാദറിന്റെ പാടത്തിൽ വിത്തിടീൽ കർമം വാർഡ് അംഗം സി.കെ. ഇർഷാദ് നിർവഹിച്ചു. ബഷീർ മാട്ടുമ്മൽ, അഹമ്മദ് കപ്പണക്കാൽ, കൃഷ്ണൻ താനത്തിങ്കാൽ, അഷ്‌റഫ് ബോംബെ എന്നിവർ സംബന്ധിച്ചു. പടം knhd karshika dinam അജാനൂർ ഗ്രാമപഞ്ചായത്ത് ഇരുപത്തിയൊന്നാം വാർഡിൽ കർഷകൻ അബ്ദുൽ ഖാദറിന്റെ പാടത്തിൽ വിത്തിടീൽ കർമം വാർഡ് അംഗം സി.കെ. ഇർഷാദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.