കെ.എസ്.ബി.എ ബ്ലോക്ക് പൊതുയോഗം

ഉദുമ: കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടിഷ്യൻ ഉദുമ ബ്ലോക്ക് പൊതുയോഗം ജില്ല സെക്രട്ടറി ആർ. രമേശൻ ഉദ്ഘാടനം ചെയ്തു. പാലക്കുന്ന് വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് എൻ. വീര അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെയും കാഞ്ഞങ്ങാട് താലൂക്ക് ഭാരവാഹികളെയും അനുമോദിച്ചു. ബേക്കൽ ഡിവൈ.എസ്.പി. സി.കെ. സുനിൽ കുമാർ, ഉദുമ പഞ്ചായത്ത്‌ പ്രസിഡന്റ് പി. ലക്ഷ്മി, ജോയന്റ് സെക്രട്ടറി വിജയ്, ബ്ലോക്ക് സെക്രട്ടറി സി. രാഘവൻ, എം.പി. നാരായണൻ, എം.പി. കുമാരൻ, ആർ. നടരാജൻ, എം. ഗോപി, കെ. ഗോപി, എൻ. സേതു, എൻ.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു. BARBERR_050800കെ.എസ്.ബി.എ ഉദുമ ബ്ലോക്ക് പൊതുയോഗം ജില്ല സെക്രട്ടറി ആർ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.