ഹെൽത്ത് വെൽനസ് സെന്റർ കെട്ടിടം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യും

കുമ്പള: കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 35 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമിച്ച മൊഗ്രാലിലെ ഗവ. യുനാനി ഡിസ്പെൻസറിയുടെ ഹെൽത്ത് വെൽനസ് സെന്റർ കെട്ടിടം ആരോഗ്യമന്ത്രി വീണാ ജോർജ് വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന് നടക്കുന്ന പരിപാടിയിൽ എ.കെ.എം. അഷ്റഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഫോട്ടോ: ഹെൽത്ത് വെൽനസ് സെന്റർ കെട്ടിടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.