പടന്നക്കാട്ട് മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: വ്യാഴാഴ്ച രാത്രി ഒമ്പതോടെ പൊലീസ് നടത്തിയ പരിശോധനയിൽ 1.8 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. പടന്നക്കാട് കുറുന്തൂരിലെ എസ്. സഫ്വാനെയാണ് (25) ​ഹോസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈൻ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.