കാഞ്ഞങ്ങാട്: എം.എസ്.എഫ് സ്‌കൂൾ തല മെംബർഷിപ് കാമ്പയിന് തുടക്കം. ജില്ലതല ഉദ്ഘാടനം കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസിൽ ജില്ല പ്രസിഡന്റ് അനസ് എതിർത്തോട് നുസ്രത്ത് ബീവിക്ക് നൽകി ഉദ്‌ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് റംഷിദ് തോയമ്മൽ അധ്യക്ഷത വഹിച്ചു. ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദ റാഷിദ്, ജംഷിദ് ചിത്താരി, ഷാനിഫ് നെല്ലിക്കട്ട, ഹാരിസ്, ഷഹാന കുണിയ, എച്ച്.കെ. യാസിൻ, ഷമ്മാസ്, എം. സിനാൻ, റാസ, സിനാൻ കല്ലൂരാവി എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. knhd msf എം.എസ്.എഫ് മെംബർഷിപ് കാമ്പയിൻ ജില്ലതല ഉദ്ഘാടനം കാഞ്ഞങ്ങാട് സൗത്ത് സ്കൂളിൽ പ്രസിഡൻറ് അനസ് എതിർത്തോട് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.