കാസർകോട്: വിസ്ഡം സ്റ്റുഡൻസ് ജില്ല സമിതി ആഗസ്റ്റ് 21ന് സംഘടിപ്പിക്കുന്ന ടീൻസ്പേസ് സെക്കൻഡറി വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ പ്രമേയത്തിൽ നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് എ ഫോർ പേപ്പറിലാണ് കൈയെഴുത്തു പോസ്റ്റർ നിർമിക്കേണ്ടത്. രചനകൾ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 28. ഫോൺ: 8921254263
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.