കാഞ്ഞങ്ങാട്: പെൻഷൻ പരിഷ്കരണ കുടിശ്ശികയും ക്ഷമാശ്വാസ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ കാഞ്ഞങ്ങാട്ട് ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പി. കരുണാകരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വി. കുഞ്ഞികൃഷ്ണൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് സെക്രട്ടറി കോമൻ കല്ലുങ്കീൽ, ജില്ല കമ്മിറ്റി അംഗങ്ങളായ ജയറാം പ്രകാശ്, വി.വി. ബാലകൃഷ്ണൻ, സംസ്ഥാന കൗൺസിലർ കെ. സുകുമാരൻ, ട്രഷറർ കെ. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു. പി.വി. കമലാക്ഷി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.