കാസർകോട്: 'റീസ്റ്റാർട്ട് ടീൻ ടുഗതർ' എന്ന തലക്കെട്ടിൽ സ൦ഘടിപ്പിച്ചു. ജമാഅത്തെ ഇസ്‍ലാമി ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുര൦ ഉദ്ഘാടനം ചെയ്തു. ടീൻ ഇന്ത്യ ജില്ല കോഓഡിനേറ്റർ പി.കെ. അബ്ദുല്ല അധ്യക്ഷത വഹിച്ചു. ജിദ്ദ ഇസ്‍ലാമിക് സെന്റർ പ്രസിഡന്റ് സി.എച്ച്. ബഷീർ, ജമാഅത്തെ ഇസ്‍ലാമി വനിതവിഭാഗ൦ ജില്ല സെക്രട്ടറി സമീറ, മലർവാടി ബാലസ൦ഘ൦ ജില്ല കോഓഡിനേറ്റർ പി.എ൦.കെ. നൗഷാദ് എന്നിവർ സംസാരിച്ചു. സൽമാൻ സഹീദ്, ഷഫീഖ് നസ്റുല്ല, യു.സി. സാദിഖ് എന്നിവർ വിവിധ സെഷനുകൾ നിയന്ത്രിച്ചു. മുഹമ്മദ് റിഹാൻ സ്വാഗതം പറഞ്ഞു. ടീൻ ഇന്ത്യ വനിതവിഭാഗ൦ ഏരിയ കോഓഡിനേറ്റർ ശാക്കിറ സമാപനപ്രസംഗം നടത്തി. jamaath ജമാഅത്തെ ഇസ് ലാമി ജില്ല ജനറൽ സെക്രട്ടറി ബഷീർ ശിവപുര൦ ഉദ്ഘാടന൦ ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.