ഡി.വൈ.എഫ്.ഐ പ്രകടനം (ലീഡ് ആഡ്)

നീലേശ്വരം: വിമാനത്താവളത്തിൽ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ശ്രമത്തിൽ പ്രതിഷേധിച്ച് നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രകടനം നടത്തി. എം.വി. രതീഷ് ഉദ്‌ഘാടനം ചെയ്തു. എം.വി. ദീപേഷ്, കെ. സനുമോഹൻ, പി. അഖിലേഷ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.