തൃക്കരിപ്പൂർ: 'ഏകലോകം ഏകാരോഗ്യം' ജന ബോധവത്കരണ പരിപാടി ശാസ്ത്രസാഹിത്യ പരിഷത്ത് ഉദിനൂർ യൂനിറ്റ് നടക്കാവ് നെരൂദയിൽ സംഘടിപ്പിച്ചു. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. പി.പി. മനോഹരൻ അധ്യക്ഷത വഹിച്ചു. പി.കെ. ഇന്ദിര, പി.പി.രാജൻ, വിജയൻ ഇടയിലക്കാട്, വി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.