മാധ്യമം വെളിച്ചം അടിക്കുറിപ്പ്

Velicham ഉദുമ പടിഞ്ഞാർ ജെ.ഇ.എം.എസ് സ്കൂളിൽ 'മാധ്യമം വെളിച്ചം' പദ്ധതി കെ.എ. റാഷിദ് സ്കൂൾ ലീഡർ അസ്മ ഷെറിന് കൈമാറി തുടക്കം കുറിക്കുന്നു. പ്രിൻസിപ്പൽ അബ്ദുറഹ്മാൻ വെങ്ങാടൻ, ചെയർമാൻ മുഹമ്മദ് ഷാഫി, സെക്രട്ടറി സാദിഖ് അബ്ബാസ്, ജോ. സെക്രട്ടറി സിറാജ് തച്ചരകുന്ന്, വൈസ് പ്രിൻസിപ്പൽ അംബുജാക്ഷി, അധ്യാപകരായ അഖിൽ രാജ്, ഷാനി ശേഖർ, ശരണ്യ തുടങ്ങിയവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.