കാസർകോട്: എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവ. കോളജിന്റെ വിപുലീകരിച്ച വനിത ഹോസ്റ്റൽ എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ സോള്‍ജി കെ. തോമസ്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം എ.വി. രാജേഷ്, ബിന്ദു മുരളീധരന്‍, ശാന്തി കൃപ, സി.പി. സുരേശന്‍, ടി.കെ. സുകുമാരന്‍, ജെറ്റോ ജോസഫ്, എ. ദുള്‍ക്കിഫിലി, ടി.സി. രാമചന്ദ്രന്‍, സ്‌കറിയ എബ്രഹാം, ടി.ജി. ശശീന്ദ്രന്‍, ഭാഗ്യ ഭാസ്‌കരന്‍, മുഹമ്മദ് മുനീര്‍ വടക്കും പാടം, സൗദാമിനി വിജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.