റെയിൽവേ സ്റ്റേഷനിലെ മ്യൂറൽ പെയിൻറിങ് നാടിന് സമർപ്പിച്ചു

നീലേശ്വരം: നീലേശ്വരത്തിന്റെ ചരിത്രത്തിനും സംസ്കാരത്തിനും ചിത്രഭാഷ്യം നൽകിയ മ്യൂറൽ പെയിന്റിങ് പദ്ധതി റെയിൽവേ സ്റ്റേഷ​​ന്റെ ചുമരുകളിൽ യാഥാർഥ്യമായി. ചിത്രകാരൻ കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഡി.സി പ്രസിഡന്റ്‌ വി.വി. പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി പി. മനോജ്‌കുമാർ പദ്ധതി വിശദീകരിച്ചു. നാലാപ്പാടൻ പത്മനാഭൻ, നഗരസഭ കൗൺസിലർ പി. വത്സല, എം. ബാലകൃഷ്ണൻ, ഡോ. വി. സുരേശൻ, എൻ. സദാശിവൻ, സി.എം. സുരേഷ് ബാബു എന്നിവർ സംസാരിച്ചു. mural painting.jpg നീലേശ്വരം റെയിൽവേ സ്റ്റേഷൻ ചുമരുകളിലെ മ്യൂറൽ പെയിൻറിങ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.