നീലേശ്വരം: സ്വർണക്കള്ളക്കടത്തിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി കരിദിനവും പ്രകടനവും നടത്തി. പ്രസിഡന്റ് പി. രാമചന്ദ്രൻ നേതൃത്വം നൽകി. സേവാദൾ സംസ്ഥാന പ്രസിഡന്റ് രമേശൻ കരുവാച്ചേരി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മഡിയൻ ഉണ്ണികൃഷ്ണൻ, എറുവാട്ട് മോഹനൻ, ബാബു മൂത്തല, എം. രാധാകൃഷ്ണൻ, കെ.സെലു, പ്രകാശൻ കൊട്ടറ, പി. അരവിന്ദാക്ഷൻ നായർ, കെ. കുഞ്ഞികൃഷ്ണൻ, സി. വിദ്യാധരൻ, കെ. ഭാസ്കരൻ, എം. വിജയൻ, കെ. ചന്ദ്രശേഖരൻ, കെ.വി. ശശികുമാർ, കെ. രാജീവൻ, കെ.വി. സുരേഷ് കുമാർ, സി.കെ. രോഹിത്, ടി.വി.ആർ. സൂരജ്, ശിവൻ അറുവാത്ത്, ശംശു മൂലപ്പള്ളി, സഞ്ജീവൻ മടിവയൽ, ഗീതാറാവു എന്നിവർ നേതൃത്വം നൽകി. പടം: nlr congress prakadanam നീലേശ്വരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.