ബദിയടുക്ക: സ്കൂൾ ബസ് മതിലിലിടിച്ച് വിദ്യാർഥികൾക്ക് പരിക്കേറ്റു. സൂരംബയൽ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ ബസാണ് അപകടത്തിൽപെട്ടത്. ബുധനാഴ്ച രാവിലെ പള്ളത്തുനിന്ന് ഗുണാജെയിലേക്ക് കുട്ടികളെ കയറ്റാൻ പോകുമ്പോഴാണ് അപകടം. ഡ്രൈവർ സിദ്ദീഖ് ഒളമുഖറിന്റെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. 12 കുട്ടികൾക്കാണ് പരിക്കേറ്റത്. ഇതിൽ അഞ്ചുപേരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും കാഞ്ഞങ്ങാട്ടെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. school bus സൂരംബയൽ സി.എച്ച്. മുഹമ്മദ് കോയ മെമ്മോറിയൽ സ്കൂൾ ബസ് മതിലിലിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.