നീലേശ്വരം: ജനമൈത്രി പൊലീസ്, കിനാനൂർ കരിന്തളം പഞ്ചായത്ത്, കുടുംബശ്രീ, ട്രോമകെയർ കാസർകോട് എന്നിവയുടെ നേതൃത്വത്തിൽ കോയിത്തട്ട ഹാളിൽ നടന്നു. പരിശീലനം ട്രാക് പ്രസിഡന്റ് എം.കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ഡോ. എസ്.പി പി. ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി. അജിത്ത്കുമാർ, ഗ്രാമ പഞ്ചായത്ത് മെംബർമാരായ ഉമേശൻ വേളൂർ, മനോജ് തോമസ്, കെ. യശോദ, എസ്.ഐ സി.വി. പ്രേമൻ, ട്രാക് ജില്ല സെക്രട്ടറി വി. വേണുഗോപാൽ, സി.ഡി.എസ് ചെയർപേഴ്സൻ, ഉഷ രാജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ പ്രദീപൻ കോതോളി, എം. ശൈലജ എന്നിവർ സംസാരിച്ചു. ട്രെയിനർ സത്യനാരായണൻ, എച്ച്.ആർ.ഡി ട്രെയിനർ കെ. വിജയൻ, ജിജോ വിജയ് എന്നിവർ പരിശീലനം നൽകി. പടം: nlr truma careകിനാനൂർ കരിന്തളം പഞ്ചായത്തിലെ കോയിത്തട്ടയിൽ നടന്ന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.