പുനഃപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവം

ഉദുമ: അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ അഷ്ഠബന്ധ ബ്രഹ്മകലശോത്സവം ജൂൺ ഒന്നു മുതൽ ഏഴുവരെ നടക്കും. ആഘോഷ കമ്മിറ്റി ഭാരവാഹികൾ: പത്മനാഭ തന്ത്രി (ചെയർ), കെ. ശിവരാമൻ മേസ്ത്രി (കൺ), ഡോ. ബൽറാം നമ്പ്യാർ, എ. കോരൻ (വർക്കിങ് ചെയർ), കണ്ണൻ നായർ, വി.വി. കൃഷ്ണൻ, ഗോപാലകൃഷ്ണൻ (സെക്ര) കെ.വി. ബാലകൃഷ്ണൻ (ട്രഷ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.