കൗൺസിലും സർഗോത്സവവും മാറ്റി

നീലേശ്വരം: മേയ് 14ന് പള്ളിക്കര സെൻ്റ് ആൻസ് എ.യു.പി സ്കൂളിൽ നടത്താൻ തീരുമാനിച്ച ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ജനറൽ ബോഡി യോഗവും 14, 15 തീയതികളിൽ നടത്താനിരുന്ന താലൂക്ക്തല സർഗോത്സവവും മാറ്റിവെച്ചു. മാറ്റിയ തീയതി പിന്നീട് അറിയിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.