അട്ടേങ്ങാനത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

നീലേശ്വരം: മലയോര മേഖലയിൽ ഇടവിട്ട ദിവസങ്ങളിലുണ്ടാകുന്ന വേനൽമഴയിൽ കുടിവെള്ളമില്ലാതെ ജനം ബുദ്ധിമുട്ടുമ്പോൾ പൈപ്പ് പൊട്ടി ജലം പാഴാവുന്നു. ഒടയംചാൽ അട്ടേങ്ങാനം തുടങ്ങിയ ഭാഗങ്ങളിലാണ് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ ഒടയംചാൽ ആലടുക്കത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് നേരിൽ കാണുന്ന വാട്ടർ അതോറിറ്റി ജീവനക്കാർപോലും മുഖം തിരിക്കുകയാണ്. പടം: nlr pipeഅട്ടേങ്ങാനത്ത് ജലവകുപ്പിന്റെ പൈപ്പ് പൊട്ടി റോഡിൽ വെള്ളം കെട്ടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.