കരിപ്പൂരിൽ മസ്​കത്ത്​ വിമാനം റദ്ദാക്കി

ക​രി​പ്പൂ​ർ: കോ​ഴി​ക്കോ​ട്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​മാ​ൻ എ​യ​റി​​െൻറ മ​സ്​​ക​ത്ത്​ വി​മാ​നം റ​ദ്ദാ​ക ്കി. വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ 7.45നു​ള്ള വി​മാ​ന​മാ​ണ്​ റ​ദ്ദാ​ക്കി​യ​ത്. ഇൗ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രെ വെ​ള്ളി​യാ​ഴ്​​ച പു​ല​​ർ​ച്ച 4.45നും ​രാ​വി​ലെ 10.10നു​മു​ള്ള വി​മാ​ന​ത്തി​ൽ യാ​ത്ര​യാ​ക്കു​മെ​ന്ന്​ വി​മാ​ന​ക ​മ്പ​നി അ​റി​യി​ച്ചു.

ഇ​തോ​പ്യ​യി​ലെ ബോ​യി​ങ്​ 737 മാ​ക്​​സ്​ എ​ട്ട്​ വി​മാ​ന​ത്തി​​െൻറ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന്​ ഇൗ ​വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​ങ്ങ​ൾ​ക്ക്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു.
നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന്​ ഒ​മാ​ൻ എ​യ​റി​​െൻറ ഇൗ ​വി​ഭാ​ഗ​ത്തി​ലു​ള്ള വി​മാ​ന​ങ്ങ​ൾ​ക്കും പ​റ​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യി​ല്ല.

ഇൗ ​വി​മാ​ന​ങ്ങ​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തോ​ടെ തി​ര​ക്ക്​ കു​റ​വു​ള്ള റൂ​ട്ടു​ക​ളി​ലെ സ​ർ​വി​സു​ക​ൾ റ​ദ്ദാ​ക്കി മാ​ക്​​സ്​ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സെ​ക്​​ട​റി​ലേ​ക്ക്​ മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​ ക​രി​പ്പൂ​രി​ലും സ​ർ​വി​സ്​ റ​ദ്ദാ​ക്കി​യ​ത്. ഒ​മാ​ൻ എ​യ​ർ ഇ​ന്ത്യ​യി​ലേ​ക്ക്​ മാ​ക്​​സ്​ വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ സ​ർ​വി​സ്​ ന​ട​ത്തു​ന്നി​ല്ല. ശ​നി​യാ​ഴ്​​ച രാ​ത്രി​യി​ലെ വി​മാ​ന​വും റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - Karipur airport flight cancellation-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.