Posted On
date_range Updated On
date_range കരിക്കോട്ടക്കരി എ.എസ്.ഐ പി.സി. ബേബി നിര്യാതനായി
ഉളിക്കൽ (കണ്ണൂർ): കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ പി.സി. ബേബി (48) നിര്യാതനായി. നെല്ലിക്കാംപൊയിൽ പുതുശ്ശേരി സ്വദേശിയാണ്.
കാൻസർ രോഗബാധിതനായി കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. പേരാവൂർ സ്റ്റേഷനിൽ ഹെഡ് കോൺസ്റ്റബിളായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പിതാവ്പ: നച്ചിക്കൽ ചാണ്ടി. ഭാര്യ: മേഴ്സി. മക്കൾ:ക്രിസൽ, ജിസൽ, ജിസ് വിൻ. സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് നെല്ലിക്കാംപൊയിൽ സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.