കണ്ണൂരിൽ കോവിഡ്​ 19 ബാധിച്ചയാളുടെ അമ്മക്കും ഭാര്യക്കും രോഗമില്ല

കോട്ടയം: കണ്ണൂരിൽ കോവിഡ്​ 19 ബാധിച്ചയാളുടെ അമ്മക്കും ഭാര്യക്കും രോഗമില്ലെന്ന്​ സ്ഥിരീകരിച്ചു. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവാണ്​. കോട്ടയത്ത്​ നിന്ന്​ ഇന്ന്​ പരിശോധനക്കയച്ച 11 ഫലങ്ങളും നെഗറ്റീവാണെന്നും കണ്ടെത്തി​.

കോട്ടയത്തെ വിനോദ സഞ്ചാരികളുടെ വിവരങ്ങൾ ശേഖരിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്​. ഇവരുടെ യാത്രാ വിവരങ്ങൾ അടക്കം പരിശോധിക്കും.

Tags:    
News Summary - kannur covid 19-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.