കണ്ണൂർ വിമാനത്താവളത്തി​ന്​ കോഡ്​ ആയി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ഇ​ൻ​റ​ർ​​നാ​ഷ​ന​ൽ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​സോ​സി​യേ​ഷ​​െൻറ (അ​യാ​ട്ട) ​െലാ​ക്കേ​ഷ​ൻ കോ​ഡ്​ ല​ഭി​ച്ചു. ‘CNN’ എ​ന്ന​താ​ണ്​ ക​ണ്ണൂ​രി​​െൻറ കോ​ഡ്. ക​ണ്ണൂ​ർ ഇം​ഗ്ലീ​ഷി​ൽ കേ​ന​ന്നൂ​ർ എ​ന്നാ​ണ്​ നേ​ര​ത്തേ അ​റി​യ​െ​പ്പ​ട്ടി​രു​ന്ന​ത്. അ​തി​​െൻറ ചു​ര​ക്ക​​മാ​ണ്​ CNN. കോ​ഡ്​ അ​നു​വ​ദി​ച്ച്​ അ​യാ​ട്ട​യു​ടെ അ​റി​യി​പ്പ്​ ല​ഭി​ച്ച​താ​യി വി​മാ​ന​ത്താ​വ​ള ക​മ്പ​നി കി​യാ​ൽ എം.ഡി പി. ​ബാ​ല​കി​ര​ണ​ൻ പ​റ​ഞ്ഞു. മൂ​ന്ന​ക്ഷ​രമു​ള്ള ലൊ​ക്കേ​ഷ​ൻ കോ​ഡ്​ വ​ഴി​യാ​ണ്​ വി​മാ​ന​ത്താ​വ​ളം എ​വി​ടെ​യെ​ന്ന്​ തി​രി​ച്ച​റി​യു​ക.
Tags:    
News Summary - kannur airport code -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.