കൊച്ചി കമ്മട്ടിപ്പാടത്തെ ഭവന നിർമാണം ഉടനെന്ന് മന്ത്രി ജലീൽ

തിരുവനന്തപുരം: കൊച്ചി കമ്മട്ടിപ്പാടം നിവാസികൾക്കുള്ള ഭവന നിർമാണം ഉടൻ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീൽ. സർക്കാറിന്‍റെ ലൈഫ് പദ്ധതി പ്രകാരമാണ് ഭവന നിർമാണം. ജി.സി.ഡി.എ നൽകിയ സ്ഥലത്തിന്‍റെ പരിശോധന പൂർത്തിയായാൽ നിർമാണം തുടങ്ങുമെന്നും മന്ത്രി ജലീൽ പറഞ്ഞു. ഹൈബി ഈഡന്‍റെ സബ്മിഷന് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. 

Tags:    
News Summary - Kammattipadam Housing Project will statrt immediately says kt jaleel -kerala News, malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.