Posted On
date_range Updated On
date_range കളമശ്ശേരി സ്ഫോടനം: രണ്ട് പേരുടെ നില ഇപ്പോഴും ഗുരുതരം
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട ആകെ 19 രോഗികളാണ് നിലവിൽ ചികിത്സയിസുള്ളത്. അതിൽ 10 പേർ ഐ.സി.യുവിൽ ചികിത്സയിലാണ്. അതിൽ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. ഒമ്പത് പേർ വാർഡുകളിൽ ചികിത്സയിലാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.