Posted On
date_range Updated On
date_range ടി.കെ. നാരായണനെ കലാമണ്ഡലം വി.സിയായി നിയമിച്ചു
തൃശൂർ: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല വി സിയായി ഡോ ടി കെ നാരായണനെ നിയമിച്ചുകൊണ്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ഉത്തരവായി. കലിക്കറ്റ് സര്‍വകലാശാലയിലെ മുന്‍ സംസ്കൃത പ്രഫസറും മുന്‍ സിന്‍ഡിക്കേറ്റംഗവുമായ ഡോ നാരായണന്‍ കാലടി ശ്രീശങ്കര സംസ്കൃത സര്‍വകലാശാലയില്‍ ഇന്‍ഡ്യന്‍ ലോജിക്ക് ഡീനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.