Posted On
date_range Updated On
date_range എതിർപ്പ് അമ്പലം വിഴുങ്ങികളോട് മാത്രം; സര്‍ക്കാർ വിശ്വാസികൾക്കൊപ്പം- കടകംപള്ളി
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിലവിലുണ്ടായ പ്രതിസന്ധി സര്‍ക്കാര്‍ മറികടക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളോടാണ് സര്‍ക്കാരിന് താല്പര്യം. വിയോജിപ്പുള്ളത് അമ്പലം വിഴുങ്ങികളോട് മാത്രമാണ്.
കോണ്‍ഗ്രസും ബി.ജെ.പിയും വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് നിലവിലുണ്ടായ തെറ്റിദ്ധാരണ മറികടക്കുമെന്നും ദേവസ്വം മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.