Posted On
date_range Updated On
date_range ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബി.ജെ.പി ശ്രമിച്ചു
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനം തകര്‍ക്കാന്‍ ബി.ജെ.പി ദക്ഷിണേന്ത്യകേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ക്ഷേത്രം അടച്ചിട്ടിരിക്കുകയാണെന്ന് പ്രചരിപ്പിച്ചു. ക്ഷേത്രത്തില്‍ കാണിക്ക നല്‍കരുതെന്നും ബി.ജെ.പി പ്രചരിപ്പിച്ചെന്ന് കടകംപള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.